എടവണ്ണ: പരേതനായ വയലിലകത്ത് അലവിക്കുട്ടി ഹാജിയുടെ മകൻ മോയിൻകുട്ടി (65) നിര്യാതനായി. ഭാര്യ: സുബൈദ കാവുങ്ങൽ തൊടിക (പാണ്ടിക്കാട്). മക്കൾ: അജ്മൽ, നിയാസ്, നസീബ. മരുമക്കൾ: മുർഷിദ മാളിയേക്കൽ (കക്കാടുമ്മൽ), തസ്നി കോക്കാഞ്ചേരി (എറിയാട്), നാസർ കുമ്മാളി (കൂരാട്). മാതാവ്: മറിയുമ്മ കോർമ്മത്ത് (മഞ്ചേരി). സഹോദരങ്ങൾ: അബ്ദുൽ ഖാലിക് (റിട്ട. എ.എസ്.ഐ), മുഹമ്മദ് റഷീദ്, ഖദീജ (കൂരാട്), ആയിഷ (മപ്രം), ബിയ്യക്കുട്ടി (കടമ്പോട്), ജമീല (ചെരണി), റഹ്മത്ത് അസീസ് (എടവണ്ണ), പരേതനായ മുഹമ്മദ് എന്ന ബാപ്പുട്ടി.