ആനക്കയം: എസ്.ഡി.പി.ഐ മലപ്പുറം മണ്ഡലം ജോയൻറ് സെക്രട്ടറിയും കൂരിമണ്ണിൽ വടക്കേ മേലേമണ്ണിൽ കുഞ്ഞയമുവിെൻറ മകനുമായ കെ.വി.എം. ബഷീർ (46) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ഫാത്തിമ സഹാന, യാസീൻ, ത്വാഹ. മരുമകൻ: ഷാഫി. പി. ഉബൈദുല്ല എം.എൽ.എ, പോപുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ. സലാം, ഈസ്റ്റ് ജില്ല പ്രസിഡൻറ് സിറാജ്, സെൻട്രൽ ജില്ല പ്രസിഡൻറ് പി. അബ്ദുൽ അസീസ്, എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം അഡ്വ. എ.എ. റഹീം, ജില്ല സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി എന്നിവർ അന്തിമോപചാരം അർപ്പിച്ചു.