പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ തലാഞ്ചേരി ഖദീജ (59) നിര്യാതയായി. ഭർത്താവ്: പരേതനായ പഴയകണ്ടത്തിൽ അബൂബക്കർ. മക്കൾ: ഫൈസൽ, അക്ബർ, മൊയ്തീൻകുട്ടി, നൗഫൽ. മരുമക്കൾ: ഖമറുന്നീസ, ഹസീന, നൂറുൽ ബുശ്രിയ്യ, ജുബൈരിയ്യ.