കരുളായി: പുള്ളിയിൽ കാഞ്ഞിരമുറ്റം ഹൈദർ അലിയുടെ ഭാര്യ മൈമൂന (50) നിര്യാതയായി. പുള്ളിയിൽ നല്ലംതണ്ണി വനിത സഹകരണ സംഘം പ്രസിഡൻറ്, വനിത ലീഗ് പഞ്ചയാത്ത് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ: ആദില, ആദിൽ. മരുമകൻ: ആദിനാൻ (സൗദി).