നിലമ്പൂർ: മുമ്മുള്ളി ആലുങ്ങൽ നെച്ചിക്കാടൻ മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഹനീഫ, സലീന, ഹംസ, പരേതനായ ഉമ്മർ. മരുമക്കൾ: സുനിത, റസീന, റസിയ, അഫ്റാസ്.