മഞ്ചേരി: കിടങ്ങഴി പരേതരായ പനച്ചിക്കൽ മുഹമ്മദിെൻറയും റുഖിയയുടെയും മകൻ മനാഫ് (ചെറിയോൻ - 45) നിര്യാതനായി. ഭാര്യ: നുസ്രത്ത്. മക്കൾ: ഹസ്ന ഷെറിൻ, അനസ്, അർഷാൻ, യാസീൻ. മരുമകൻ: അഷ്റഫ് (ഇളയൂർ). സഹോദരങ്ങൾ: നസീറ, സൈഫുന്നീസ, സാജിത, ഷംസീന.