കാളികാവ്: കാട്ടിക്കുണ്ടിൽ പരേതനായ കിഴക്കേ വെള്ളാട്ട് വേലായുധൻ നായരുടെ ഭാര്യ കരുമത്തിൽ സരസ്വതി (83) നിര്യാതയായി. മകൾ: ഡോ. കെ. ഓമന (റിട്ട. സി.എം.ഒ). മരുമകൻ: ഡോ. വി.ടി. മുകുന്ദൻ (റിട്ട. ഡി.എം.ഒ).