മങ്കട: ഞാറക്കാട്ടിൽ പരേതനായ പാലൻകുട്ടിയുടെ മകൻ നന്ദനൻ (55) നിര്യാതനായി. മാതാവ്: പരിയണ്ണി. സഹോദരങ്ങൾ: ശങ്കരൻ, ശാന്ത, പാർവതി.