എടക്കര: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ മരുത മാമാങ്കര മാളിയേക്കൽ തടത്തിൽ എം.ജെ. എബ്രഹാം (ജോയി- 63) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ലിസ, ലിജോ. മരുമക്കൾ: സാഗർ, അലീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 3.30ന് മാമാങ്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.