തൂക്കുപാലം: മരത്തില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് മരിച്ചു. ബാലഗ്രാം പനക്കല്സിറ്റി നെടിയുഴത്തില്‍ മാത്യു (ജോയി, 53) ആണ് മരിച്ചത്. കഴിഞ്ഞമാസം 13നായിരുന്നു സംഭവം. പുരയിടത്തിലെ മരച്ചില്ല വെട്ടുന്നതിനിെട മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ ്കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: മോളി. മക്കള്‍: ജോമോള്‍, ജോമിയ. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ്്് മുണ്ടിയെരുമ സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.