മൂലമറ്റം: ചേറാടി എള്ളക്കാട്ട് ഗോപാലൻ (64) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അരുൺ, അനുജ.