തൊടുപുഴ: വെങ്ങല്ലൂര്‍ നീറംപറമ്പില് പരേതനായ കുമാരെൻറ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മടക്കത്താനം മുണ്ടിയാപറമ്പില് കുടുംബാംഗമാണ്. മക്കള്‍: വിലാസിനി, അമ്മിണി, സരസ്വതി, മോഹനന്, സതീശന്, പരേതനായ രാമകൃഷ്ണന്. മരുമക്കള്‍: ഓമന, രാധ, ഷൈല, പരേതരായ സുരേന്ദ്രന്, സോമന്, ശിവരാമന്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍.