മൂലമറ്റം: പരേതനായ അങ്കിക്കുന്നേൽ മാത്യുവിെൻറ ഭാര്യ കത്രീന (78) നിര്യാതയായി. കാഞ്ഞിരപ്പള്ളി തട്ടാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ജോയി, ഗ്രേസി, സുമ, സാലു. മരുമക്കൾ: കുഞ്ഞുമോൻ, കുട്ടപ്പൻ, ബാബു, പരേതരായ റോസമ്മ, ഷൈനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മൂലമറ്റം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.