നെടുങ്കണ്ടം: ചെമ്പകക്കുഴി പുത്തന്‍വീട്ടില്‍ ജി. പ്രതാപന് (74, റിട്ട .വില്ലേജ് ഓഫിസര്‍) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, കെ.ഇ.യു.പി സ്കൂള്‍ പുളിയന്മല).