കോന്നി: ടി.വി.എം ഹോസ്പിറ്റൽ ഉടമ മങ്ങാരം തെക്കേടത്ത് താഴേതിൽ ഡോ. ടി.എം. ജോർജ് (അപ്പുക്കുട്ടൻ ഡോക്ടർ -81) നിര്യാതനായി. ഭാര്യ: പത്തനാപുരം മനാംപുറം കുടുംബാംഗം ലൂസി ജോർജ്. മക്കൾ: ലിസ ജോർജ്, ഡോ. ബോബി ജോർജ് (കുവൈത്ത്), റോബി ജോർജ്. മരുമക്കൾ: അബു ശാമുവൽ (ബംഗളൂരു), ഡോ. ബിന്ദു ഫിലിപ് (കുവൈത്ത്), ഡോ. മഞ്ചു മാത്യു. സംസ്കാരം പിന്നീട്.