കല്ലൂപ്പാറ: ഇടത്തിനാട്ട് ലാവണ്യയിൽ ഇ.കെ. ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി. ശ്രീദേവിവിലാസം ഹൈന്ദവ സേവാസമിതി മുൻ പ്രസിഡൻറ്, കല്ലൂപ്പാറ എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: കണ്ണൂർ തോലിയോത്ത് ശീതള, പരേതയായ തുരുത്തിക്കാട് കാവുങ്കൽ ഓമനയമ്മ. മക്കൾ: സലിൽകുമാർ, രജനി. മരുമക്കൾ: സുധീഷ്, നളിനി (ഡൽഹി). സംസ്കാരം ഞായറാഴ്ച രാവിെല 11.30ന് വീട്ടുവളപ്പിൽ.