നാരങ്ങാനം: പേരങ്ങാട്ട് മേമുറിയിൽ മുളമൂട്ടിക്കാലായിൽ മത്തായി മാത്യു (കുഞ്ഞ് മോൻ -74) നിര്യാതനായി. ഭാര്യ: മാരാമൺ പുഞ്ചമണ്ണിൽ കുടുംബാംഗം ജോയമ്മ. മക്കൾ: ജിനു എലിസബത്ത്, നിജു എം. മാത്യു (ഇരുവരും ദുെെബ), ജിബു എം. മാത്യു (യു.കെ). മരുമക്കൾ: ബിജു, ആര്യ (ഇരുവരും ദുബൈ), ഷേർളി (യു.കെ).