ആലത്തൂർ: എരിമയൂർ കോട്ടക്കരയിൽ വി. നൂർമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: അബ്ദുൽ റഹിമാൻ, മുഹമ്മദ്, അബ്ദുൽ അസീസ്, ഹക്കിം, ഖാജാ ഹുസൈൻ. മരുമക്കൾ: റുക്കിയ, അലീമ, റമീന, റംലത്ത്.