ചിറപ്പാടം: പരേതനായ മോനപ്പക്കയുടെ മകൻ പള്ളികുളം അബൂബക്കർ സിദ്ദീഖ് എന്ന ബാബു (50) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ശിഹാബ്, ഷിഫാന, ഷിഹാദ്, ഷിബിലി. മരുമകൻ: ഹമീദ്. സഹോദരങ്ങൾ: മുഹമ്മദ് എന്ന മുത്തുപ്പ, അബ്ദുൽ റഹ്മാൻ, ഉമ്മർ ഫാറൂഖ്, യാക്കുബ്, അബൂത്താഹിർ, ഖദീജ, അസ്മാബി.