കല്ലടിക്കോട്: മൂന്നേക്കർ താന്നിക്കൽ പരേതനായ ചാക്കോ ജോണിെൻറ ഭാര്യ മേരി ജോൺ (74) നിര്യാതയായി. തൊടുപുഴ കോടിക്കുളം തോയിലിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ്, ജെസ്സി, ജെസ്റ്റിൻ. മരുമക്കൾ: ലിസമ്മ, ബെന്നി പാലയ്ക്കൽ, ഷൈനി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.