പുതുപ്പരിയാരം: നെഹ്റു കോളനിയിൽ മുണ്ടൂർ വടക്കേക്കര അശ്വതിയിൽ വി.എസ്. വിജയകുമാർ ( 76) നിര്യാതനായി. മുൻ സബ് ഇൻസ്പെക്ടറാണ്. ഭാര്യ: സുലോചന. മക്കൾ: ഷർജ, സുലജ, റീജ, ബോസ്. മരുമക്കൾ: രമേശ്, പ്രശാന്ത്, ഉദയപ്രകാശ്.