ആനക്കര: ചാലിശ്ശേരി മയിലാടിക്കുന്ന് കൊട്ടിലിങ്ങൽ മാധവി അമ്മ (84) നിര്യാതയായി. മക്കള്: ഭാസ്കരന്, വിജയന്, മോഹനന്, രാജു, മണികണ്ഠന്, ചന്ദ്രിക, ബിന്ദു.