ആനക്കര: കോതച്ചിറ കൊടവംപറമ്പില്‍ മലപ്പുറത്ത് ഗോവിന്ദെൻറ മകന് മോഹന്‍ദാസ് (70) നിര്യാതനായി. ഭാര്യ: ശാന്തി. മക്കള്‍: ശ്യാമ, ശ്യാംകുമാര്‍, ശില്പ. മരുമക്കള്‍: വിനോദ്, ഷിജു.