ഒറ്റപ്പാലം: പാലാട്ട് റോഡ് സ്വാമി വിലാസിൽ അഡ്വ. കെ.പി. മോഹൻകുമാറിെൻറ ഭാര്യ അഞ്ചുമൂർത്തിമംഗലം മങ്ങാട്ട് മിനി (55) നിര്യാതയായി. മക്കൾ: എം. ശശാങ്ക് (ഹൈദരാബാദ്), എം. സൂര്യ (തിരുവനന്തപുരം ടെക്നോപാർക്ക്). മരുമക്കൾ: സരിഗ, വി. ശ്രീനാഥ് (തിരുവനന്തപുരം ടെക്നോപാർക്ക്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.