തൃക്കടീരി: കിഴൂർ കല്ലുവെട്ടുകുഴിയിൽ പരേതനായ നാരായണെൻറ മകൻ രാധാകൃഷ്ണൻ (65) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: രതീഷ്, നിഷാന്ത്. മരുമക്കൾ: ജിസ്മി, അപർണ. മാതാവ്: പാഞ്ചാലി. സഹോദരങ്ങൾ: സത്യഭാമ, രവീന്ദ്രൻ, ഇന്ദിര, പമ്പാവാസൻ, സരസ്വതി.