കൊല്ലങ്കോട്: കിഴക്കേ പാവടി മാരിയമ്മൻ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന കിഴക്കേപാവടിയിൽ പരേതരായ അരുണാചല മുതലിയാർ-വള്ളിയമ്മാൾ ദമ്പതികളുടെ മകൻ രാമകൃഷ്ണൻ (77) നിര്യാതനായി.