ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം അരിയാണ്ടത്ത് തേക്കനങ്ങാടി പരേതനായ ഉണ്ണികൃഷ്ണ ഗുപ്തെൻറ ഭാര്യ പാർവതി അമ്മാൾ (78) നിര്യാതയായി. മക്കൾ: കൃഷ്ണൻ, പരേതനായ ഉണ്ണിക്കുട്ടൻ. മരുമക്കൾ: മാലതി, ഗിരിജ.