ശ്രീകൃഷ്ണപുരം: ആറ്റാശ്ശേരി എ.എൽ.പി സ്കൂൾ മാനേജർ മീനാക്ഷി അമ്മ (81) നിര്യാതയായി. റിട്ട. എ.ഇ.ഒ പുതുക്കൊള്ളി നാരായണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: സൂര്യനാരായണൻ (റിട്ട. ഹെഡ്മാസ്റ്റർ, ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ), ഗോകുലകൃഷ്ണൻ, ചന്ദ്രമണി. മരുമക്കൾ: ലത, രമ, പരേതനായ ജനാർദനൻ.