ആനക്കര: തലക്കശേരി പെരുമ്പിലാവില്‍ (കരുമാംപുറത്ത്) ഗോപാലന്‍കുട്ടി മേനോന് (ഗോപി മേനോന്- 83) നിര്യാതനായി. മക്കള്‍: കെ. ഉഷ (ഹെഡ്മിസ്ട്രസ് എ.ജെ.ബി.എസ് തലക്കശേരി), കെ. രതി. മരുമക്കള്‍: അച്യുതന് (മനോഹരന്), ദിലീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.