എടത്തറ: ‘സർവ മംഗളം’ വീട്ടിൽ സുശീല അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മാരാത്തെ പരമേശ്വരൻ നായർ (മുത്തു നായർ). മക്കൾ: ലത, സുമതി, ശിവൻ, ജ്യോതി. മരുമക്കൾ: വേണുഗോപാൽ, രാജശേഖരൻ, സുനിത, ജയരാജ്.