പനമരം: പ്രമുഖ നാടൻപാട്ടുകാരൻ കീഞ്ഞ്കടവിലെ ചെറിയപറമ്പത്ത് കുഞ്ഞമ്മദ് (70) നിര്യാതനായി. ഭാര്യ: പരേതയായ അലീമ. മക്കൾ: അബ്ദുസമദ്, അബ്ദുൽ നാസർ, നിസാർ, ഷൈജൽ, അഫ്സൽ, ഫൗസിയ, ഫസീല. മരുമക്കൾ: സെക്കീന, കദീജ, സെറീന, റസീന, ഹർഷിദ, ഷഫീഖ്, ഷൗക്കത്ത്.