പടിഞ്ഞാറത്തറ: കുപ്പാടിത്തറ മാനിയിലെ മുക്രി അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഇബ്രാഹിം, നാസര്‍, ശഹര്ബ, നാജിദ. മരുമക്കള്‍: ഗഫൂര്‍, നാസര്‍, ഷംസീറ, സല്‍മ. സഹോദരങ്ങള്‍: സൂപ്പി, പരേതരായ അമ്മത്, മൊയ്തു