താനൂർ: മീനടത്തൂർ സ്വദേശി വാലിൽ പരമേശ്വരൻ (45) നിര്യാതനായി. പിതാവ്: പരേതനായ വാലിൽ അച്യുതൻ. മാതാവ്: കാളിക്കുട്ടി. ഭാര്യ: വിജിന. മക്കൾ: അഭിനവ്, അനുരാഗ്, അരോമൽ. സഹോദരങ്ങൾ: ശിവശങ്കരൻ, മണി, ശോഭന, സബിത.