താനാളൂർ: അങ്ങാടിക്ക് സമീപം ചെമ്പ്ര റോഡിൽ പരേതനായ മുത്താട്ട് മുഹമ്മദലിയുടെ ഭാര്യ തോട്ടുങ്ങൽ കദിയാമു (80) നിര്യാതയായി. മക്കൾ: സുലൈമാൻ (അബൂദബി), അബ്ദുൽ ലത്തീഫ് (ദുബൈ), അബ്ദുറഹിമാൻ (സൗദി), ബഷീർ, നാസർ (ബഹ്റൈൻ), ആമിനക്കുട്ടി, റുഖിയ്യ. മരുമക്കൾ: മൊയ്തീൻ കുട്ടി, ഹനീഫ, ഹസീദ മെഹറുബ, ഹസീന, ഖൈറുന്നിസ, ഹസീന. സഹോദരങ്ങൾ: മുഹമ്മദ്, നബീസു.