കോട്ടക്കൽ: റിട്ട. ഡെപ്യൂട്ടി കലക്ടറായിരുന്ന പുത്തൂരിലെ അടുവണ്ണി മുഹമ്മദ് അലി (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ്, യൂസഫ്, ഫാത്തിമ, റംല. മരുമക്കൾ: അബ്ദുസ്സലാം, മുഹമ്മദ്, മറിയം, ജംസീന.