മാറഞ്ചേരി: മാറഞ്ചേരി പെരുവഴിക്കുളം പരേതനായ മുറിയൻചിറക്കൽ ഏന്തുവിെൻറ ഭാര്യ ബീവാത്തുമ്മ (82) നിര്യാതയായി. മക്കൾ: ഹസൻ (എച്ച്.എസ് ഫർണിച്ചർ), ഹുസൻ. മരുമക്കൾ: ഷെജില, സുലൈഖ.