കുറ്റിപ്പുറം: തൃക്കണാപുരം കച്ചേരിപ്പറമ്പ് എറകുത്ത് വളപ്പിൽ ആലി (67) നിര്യാതനായി. പിതാവ്: കുഞ്ഞീതു ഹാജി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്റഫ്, അൻവർ, അസ്കർ, കുഞ്ഞീതു, ഹഫ്സത്ത്. മരുമകൻ: ഷറഫുദ്ദീൻ.