പെരുമ്പടപ്പ്: പെരുമ്പടപ്പ് നൂനക്കടവ് പള്ളിക്ക് സമീപം നാലകത്ത് വടക്കേകായിൽ ഉമ്മർ (കഴുങ്ങിൽ ഉമ്മർ --76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബുഷറ, ഷമീം (ഷാർജ), ഷഹീറ, ജസീറ. മരുമക്കൾ: മുഹമ്മദാലി, ഫൗസിയ, ഫൈസൽ (ഖത്തർ), ലത്തീഫ് (ദുബൈ).