വാഴക്കാട്: എടക്കണ്ടിയിൽ എ.കെ. മുഹമ്മദ് കുട്ടി (71) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: മുഹമ്മദ് ഷറിൽ (ഖത്തർ), ബബില, സജില, ആമി. മരുമക്കൾ: മാലിക്ക് (അരീക്കോട്), മുജീബ് റഹ്മാൻ (ഐക്കരപ്പടി), മസ്ന.