നിലമ്പൂർ: ചന്തക്കുന്ന് സച്ചൂസ് കൂൾബാർ ഉടമ കൊളക്കാടൻ അനീഷ് (ബാബു -42) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: അനാൻ, അനാ ഫാത്തിമ, ഹനിയാ ഫാത്തിമ, റന ഫാത്തിമ. പിതാവ്: ഖാലിദ്. മാതാവ്: റംലത്ത്.