പുലാമന്തോൾ: വളപുരത്ത് പരേതനായ പെരിങ്ങോടൻ പള്ളിത്തൊടി മമ്മുണ്ണിയുടെ മകൻ കുഞ്ഞാലൻ (കാക്കു- -78) നിര്യാതനായി. ഭാര്യ: ഖദീജ പൊതുവാച്ചോല (ചെമ്മല). മക്കൾ: ഹനീഫ, റംല, ഫാത്തിമത്ത് സുഹറ, ഷറഫുന്നിസ, പരേതനായ സൈതലവി. മരുമക്കൾ: സൗദ (വെങ്ങാട്), മറിയ (പാങ്ങ്), കുഞ്ഞാലൻ (മാണ്ടൂർ), ഷാഫി ( ചുണ്ടമ്പറ്റ), മുജീബ് (പാലൂർ).