പടി. കോടിക്കുളം: കണ്ണംപുഴയിൽ കെ.കെ. മുരളീധരൻ (72) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അനീഷ്, അനൂപ്, അമ്പിളി. മരുമക്കൾ: ധന്യ, അർച്ചന, ബാബു.