മൂലമറ്റം: കുന്നേൽ ജോസ് ജോസഫ് (62) നിര്യാതനായി. ഭാര്യ: മിനി ജോസ്. മക്കൾ: ആനി ജോസ്, ട്രീസ ജോസ്, ജോ ജോസ് കുന്നേൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് മൂലമറ്റം സെൻറ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.