തൂക്കുപാലം: പുഷ്പകണ്ടം കൈപ്പന്‍പ്ലാക്കല്‍ ജോസഫ് വര്‍ക്കി (പാപ്പച്ചന് -75) നിര്യാതനായി. ഭാര്യ: റിജിത്ത്. മക്കള്‍: ബാബു, ഷിബു, ബിജു, ബിന്ദു, ബൈജു. മരുമക്കള്‍: ബിജി ചെമ്മനമറ്റം, ഷെഫിന (മെഡിക്കൽ കോളജ്, കളമശ്ശേരി), നൈസ ഈട്ടിതോപ്പ്, കുര്യാച്ചന് മുരിക്കാശ്ശേരി, ദിയ മഞ്ഞപ്പെട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തൂക്കുപാലം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.