തോപ്രാംകുടി: അമ്പാട്ട് പരേതനായ തോമസിെൻറ ഭാര്യ ഏലി (97) നിര്യാതയായി. തീക്കോയി കൊച്ചുകരോട്ട് കുടുംബാംഗമാണ്. മക്കൾ: പാപ്പച്ചൻ, റോസമ്മ, സിസ്റ്റർ എൽസിറ്റോ, സിസ്റ്റർ ജോസ്മി, കുഞ്ഞൂഞ്ഞ്, സിസ്റ്റർ ജസിറ്റോ, പരേതനായ ജോഷി. മരുമക്കൾ: തെയ്യാമ്മ കുറ്റിയാനിക്കൽ, ജെസി വെട്ടിക്കാമറ്റത്തിൽ, പരേതനായ ജോസഫ് മറ്റത്തിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പന്നിയാർകുട്ടി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.