കുടയത്തൂർ: കുമ്മംകല്ലിൽ ഇബ്രാഹിം (82) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഇസ്ഹാഖ്, ഹാമിദ്, ഷക്കീല, സഫിയ, ഷാഹിദ. മരുമക്കൾ: ഉമൈബ, ആസിയ, ഹനീഫ, സുലൈമാൻ, മൂസ.