പന്തളം: പെരുംപുളിക്കൽ എൻ.എസ്.എസ് ഹൈസ്കൂൾ മുൻ അധ്യാപകനും ഉഗാണ്ടയിൽ മന്ത്രിയുമായിരുന്ന പെരുംപുളിക്കൽ സ്വാതിയിൽ (ഇളംപ്ലാവിൽ) പരേതനായ ശശിധരക്കുറുപ്പിെൻറ ഭാര്യ ജഗദമ്മ (78) നിര്യാതയായി. മക്കൾ: ശ്രീരേഖ (സെനഗൽ എംബസി, ഡൽഹി), സുനന്ദ (മെക്സിക്കോ), ഹരികൃഷ്ണൻ (ഉഗാണ്ട). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.