കുന്നന്താനം: കുളങ്ങര തേക്കനാപൊയ്ക കെ.സി. ചാക്കോ (കൊച്ചുമത്തായി -96) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: കുഞ്ഞൂഞ്ഞുകുട്ടി, ബേബി (ദിമാപുർ), ജോയി, ജോൺ, കുഞ്ഞുമോൻ, രാജു, ബാബു. മരുമക്കൾ: സാലി, അനിത, മെറിൻ, ബീന, ഷൈനി, മഞ്ജു, ലിജി, പരേതയായ സോമി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കുന്നന്താനം വള്ളമല സെൻറ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.