അഞ്ചാലുംമൂട്: തൃക്കരുവ ഇഞ്ചവിള കളീലഴികത്ത് വീട്ടിൽ പരേതനായ യൂസുഫ് കുഞ്ഞിെൻറ ഭാര്യ സുഹുറാബീവി (77) നിര്യാതയായി. മക്കൾ: ഷെമി, ജമീലാബീവി, ഖാലിദ് കുഞ്ഞ് (അൻവാരിയ ഇറാൻ കോളജ്, ചെയർമാൻ), നാസർ (ദുബൈ), പരേതരായ നജുമുദ്ദീൻ, ഹാഷിം, മുഹമ്മദ് അൻവർ. മരുമക്കൾ: റജി, സഫീലാബീവി, ഷൗക്കത്ത് (ദുബൈ), അബ്ദുൽ സലാം, സീനത്ത് ബീവി, റസീന.