കോട്ടവട്ടം: തേക്കുംവിള വീട്ടിൽ ഫസലുദീൻ (75) നിര്യാതനായി. ഭാര്യ: താഹിറ. മകൾ: സജില. മരുമകൻ: നവാസ്.